നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗവണ്മെന്റ് യു.പി.സ്കൂള്‍ പടിഞ്ഞാട്ടുംമുറിയില്‍ 2012 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ 100 കര്‍മ പദ്ധതികളാണ് നടപ്പിലാക്കാന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അതിനായി ഓരോ മാസത്തെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നു.
No comments:
Post a Comment